ചെങ്ങമനാട്: പുതുവാശ്ശേരി പള്ളിപ്പറമ്പിൽ വീട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി. മക്കൾ: ബിനു, സിന്ധു. മരുമക്കൾ: നൈസി, ജോയി.