അങ്കമാലി: മൂഴിയാൽ ഉദയപാടം ബണ്ട് വടക്കുഞ്ചേരി വീട്ടിൽ വി.ഡി. പത്രോസ് (75) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ടിൻറു, ടിനി, ടിനു. മരുമക്കൾ: പ്രിൻസി, ജോർജ്.