പുറത്തൂർ: എടക്കനാട് സ്വദേശിയും ഇപ്പോൾ കോഴിക്കോട് പെരുമണ്ണ താമസക്കാരനുമായ മാമെൻറ പറമ്പിൽ അബ്ദുറഹ്മാൻ (87) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മകൻ: സെയ്തലവി. സഹോദരങ്ങൾ: പരേതരായ അഹമ്മദ്, ഹംസ, സെയ്ദ്.