കൂത്താട്ടുകുളം: പൈറ്റക്കുളം പുത്തൻപുരക്കൽ (പള്ളിപ്പറമ്പിൽ) പി.വി. സാജൻ (62) നിര്യാതനായി. ഭാര്യ: പെരിയപ്പുറം ചേലകത്തിനാൽ ലിസി. മക്കൾ: വിനു (രാജസ്ഥാൻ), മെറീന (ലാബ് ടെക്നീഷൻ സന്തുല ആശുപത്രി വടകര). മരുമകൾ: ജിത (മേക്കടമ്പ്). സംസ്കാരം തിങ്കളാഴ്ച 12ന് വടകര സെൻറ് ജോൺസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.