കൂത്താട്ടുകുളം: കേരള വാട്ടർ അതോറിറ്റി പിറവം സബ് ഡിവിഷൻ ഒാഫിസ് ഉദ്യോഗസ്ഥയും വിലങ്ങപ്പാറ പുത്തൻപുരയിൽ പി.എസ്. ബാലകൃഷ്ണെൻറ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. ഹൈസ്കൂൾ പിറവം) ഭാര്യയുമായ ടി.എൻ. ചന്ദ്രവല്ലി (52) നിര്യാതയായി. മക്കൾ: വിഷ്ണു ബാൽ, വിശാൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.