മൂവാറ്റുപുഴ: വാഴപ്പിള്ളി ഇടയാളിക്കുടിയില്‍ അന്നക്കുട്ടി (78) നിര്യാതയായി. മക്കള്‍: ബീന (കെ.എസ്.എഫ്.ഇ, കാലടി), ബിജി, ബിനി, ജിബി. മരുമക്കള്‍: സെബാസ്റ്റ്യന്‍ ചിറ്റുപറമ്പില്‍ (കുടാലപ്പാട്), ജോസ് മഠത്തിക്കുടിയില്‍ (കോലഞ്ചേരി), മനോജ് വലിയകാഞ്ഞിരത്തിങ്കല് (ഇഞ്ചൂര്‍), ബിജു വാഴച്ചാലില്‍ (കിഴക്കമ്പലം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 11.30ന് വാഴപ്പിള്ളി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.