പനങ്ങാട്: ഉദയത്തുംവാതിൽ കണ്ണങ്ങേഴത്ത് പരേതനായ വാസുവിെൻറ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: പൊന്നൻ, പരേതയായ അജിത. മരുമക്കൾ: കലാവതി, പരേതനായ അജി.