വാഴക്കുളം: പുള്ളിക്കാട്ടിൽ മിഖായേൽ ദേവസ്യ (കുഞ്ഞാപ്പൻ-99) നിര്യാതനായി. ഭാര്യ: രാമപുരം ഇടമന കുന്നേൽ കുടുംബാംഗം പരേതയായ കത്രീന. മക്കൾ: മേരി, ലിസി, ജോസ്, പരേതനായ ബേബി. മരുമക്കൾ: പെണ്ണമ്മ, ജോർജ് ജയിംസ്, ഷാൻറി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചെപ്പുകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.