തലയോലപ്പറമ്പ്: കാലായിൽ പരേതനായ മാധവൻ നായരുടെ ഭാര്യ രാധാമണിയമ്മ (84) നിര്യാതയായി. നെട്ടൂർ പുതിയാമഠം കുടുംബാംഗമാണ്. മക്കൾ: ഉണ്ണികൃഷ്ണൻ, വിജയകുമാർ, ബിന്ദു. മരുമക്കൾ: ശ്രീജ, സുധ (കനറാ ബാങ്ക്, ബ്രഹ്മമംഗലം), ജയകുമാർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.