കാളികാവ്: ആമപ്പൊയിലിലെ പൂവത്തിങ്ങൽ മുഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യമാർ: പരേതരായ പാത്തുമ്മ, പാത്തുമ്മ. മക്കൾ: ആമിന, ഖദീജ, സുബൈദ (അധ്യാപിക), സൈനുദ്ദീൻ മുസ്ലിയാർ, സാജിദ (അധ്യാപിക). മരുമക്കൾ: ഹസൻ മുസ്ലിയാർ, ഹുസൈൻ, മുഹമ്മദലി, ശുക്കൂർ, ഉമ്മുസൽമ.