കോട്ടക്കൽ: പുതുപ്പറമ്പ് പരേതനായ കൊമ്പതിയിൽ കമ്മദ് കുട്ടിയുടെ ഭാര്യ ചെരിച്ചി ഇത്തീമ (80) നിര്യാതയായി. മക്കൾ: അഷ്റഫ്, കുഞ്ഞിപ്പാത്തുമ്മ, പരേതയായ ആസ്യ. മരുമക്കൾ: മൂസ പറപ്പൂർ, കുഞ്ഞിപ്പ ഇരിങ്ങല്ലൂർ, സാഹിദ തെന്നല.