കോട്ടക്കൽ: പറപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും പറപ്പൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടറും കോൺഗ്രസ് നേതാവുമായിരുന്ന തൂമ്പത്ത് ചക്കൻ കുട്ടി (66) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുബ്രഹ്മണ്യൻ, സുമതി, ഉണ്ണികൃഷ്ണൻ, ബേബി ശാലിനി. മരുമക്കൾ: പ്രകാശ്, ലൈജു, അമ്പിളി, ഗ്രീഷ്മ. സഹോദരങ്ങൾ: രാമൻകുട്ടി, പാർവതി, ലക്ഷ്മി.