കൊടിഞ്ഞി: കൊറ്റത്തങ്ങാടി സ്വദേശി പരേതനായ കോമു മുസ്ലിയാരുടെ മകൻ തെക്കുംചേരി കുഞ്ഞുമുട്ടി (67) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ് ബാവ (റിയാദ്), ഷൗക്കത്ത്, ആരിഫ, റംലത്ത്, ബുഷ്റ, ആബിദ. മരുമക്കൾ: മൊയ്തീൻകുട്ടി മൂന്നിയൂർ, അബ്ദുൽ മുത്തലിബ് പടിക്കൽ, അസ്സൈൻ ഗാന്ധികുന്ന്, മുസ്തഫ കാരെക്കാട്, സൗദാബി ചെട്ടിപ്പടി, ഉമ്മു റുമാന പുകയൂർ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുല്ല, ആയിശക്കുട്ടി.