വൈരങ്കോട്: വന്നേരിക്കാട്ടിൽ രാമൻ (71) നിര്യാതനായി. ഭാര്യ: ചിന്നമ്മു. മക്കൾ: ബിന്ദു, ഗോപകുമാർ, വിനോദ്കുമാർ, വികാസ്, മിനീഷ്. മരുമക്കൾ: ദേവദാസ്, വിജി, പ്രിയ, നിഷി, പ്രസീത.