കിഴുപറമ്പ്: വെണ്ണേൻ തടപറമ്പിൽ കുഞ്ഞക്കി (90) നിര്യാതയായി. മക്കൾ: ജാനകി, പാർവതി, സരോജിനി, ശാന്ത, ശാന്തകുമാരി, പരേതനായ രാമൻ. മരുമക്കൾ: കുട്ടൻ (കിഴുപറമ്പ്), സരോജിനി (തവനൂർ), ഗോവിന്ദൻ (മുത്തുവല്ലൂർ), സുബ്രഹ്മണ്യൻ (മുക്കം), പരേതനായ പാപ്പൻ (പന്നിക്കോട്).