കാരക്കുന്ന്: മേത്തൊടിക ഹസ്സൻ (86) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സൈനബ, ജമീല, ആസ്യ, സുഹ്റാബി, ബുഷ്റ. മരുമക്കൾ: മുഹമ്മദ് പത്തിരിയാൽ, ഹംസ കാരക്കുന്ന്, മൂസ തിരുവാലി, സുലൈമാൻ ചെറുകുളം, പരേതനായ അബ്ദുല്ല കുട്ടി. സഹോദരങ്ങൾ: ഫാത്തിമ, ആയിശുമ്മ, കദീജ, പരേതരായ അഹമ്മദ്, ഇയ്യക്കുട്ടി.