താനൂർ: ദേവധാർ സ്വദേശി വലിയപീടിയേക്കൽ നബീസ (58) നിര്യാതയായി. ഭർത്താവ്: ബാവ. മക്കൾ: സൗജത്ത്, സാജുദ്ദീൻ, റിയാസ്, നൂർജഹാൻ, ജസ്ന, ഷറഫുദ്ദീൻ. മരുമക്കൾ: ഇസ്മായിൽ, സജിന, റംലത്ത്, ലത്തീഫ്, നൗഷാദ്, നസിറാതെസ്നി.