താനാളൂർ: പരേതനായ പനങ്ങാടൻറകത്ത് ചെറിയ മുഹമ്മദിെൻറ ഭാര്യ കൊല്ലടത്തിൽ പൂമ (83) നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി (താനാളൂർ പഞ്ചായത്ത് മൂന്നാം വാർഡ് അംഗം), ആയിശ ബീവി, പരേതനായ മുഹമ്മദ് മുസ്തഫ. മരുമക്കൾ: കുഞ്ഞാലി, മുഹമ്മദ് കുട്ടി, അസ്മ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് പുത്തൻതെരു ജുമാമസ്ജിദ് ഖബർസ്ഥാനിൽ.