മലപ്പുറം: ഈസ്റ്റ് കോഡൂർ പൊറ്റമ്മൽ വാസുദേവൻ (53) നിര്യാതനായി. പെരിന്തൽമണ്ണ അർബൻ ബാങ്ക് ചട്ടിപ്പറമ്പ് ശാഖയിലെ ജീവനക്കാരനാണ്. പരേതരായ പറങ്ങോടെൻറയും ഇന്ദിരയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: വിപിൻ, വർഷ, വിവേക്. സഹോദരങ്ങൾ: വേലായുധൻ, അയ്യപ്പൻ, മണി, ദേവകി, ശ്രീദേവി.