ചങ്ങരംകുളം: മൂക്കുതല പിടാവനൂർ മാക്കാലിയിൽ പെരുമ്പിലാവിൽ മാനു (70) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മകൾ: ലിജിഷ. മരുമകൻ: പ്രകാശൻ. സഹോദരങ്ങൾ: കുഞ്ഞപ്പ, നീലി, ലക്ഷ്മി, പരേതരായ കുറുമ്പ ചെമ്പി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ചെറുതിരുത്തി ശാന്തി തീരത്ത്.