മഞ്ചേരി: ചെട്ടിയങ്ങാടി പരേതനായ വാളപ്പുറം മുഹമ്മദിെൻറ മകൻ അബ്ദുറഹ്മാൻ (കുഞ്ഞുട്ടി - 54) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: നസീന. മക്കൾ: റിസ്ല, ഫലാഹ്, റഷ. സഹോദരങ്ങൾ: സഫിയ, ഹംസ, മുഹമ്മദലി, സലാം, ശരീഫ്, റസിയ, പരേതയായ നഫീസ.