വേങ്ങര: കണ്ണമംഗലം വി.കെ മാട് ആലുക്കല്‍ ബീരാൻ ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്റഫ്, റംല, ഹബീബ, ബുഷ്റ, നുസറത്ത്. മരുമകൾ: ഇസ്മായിൽ, മൊയ്തീന്, ഹസ്സൈൻ, ഹംസ, ഖദീജ.