താനൂർ: പനങ്ങാട്ടൂർ ഇമ്പിച്ചി ബാവ മുസ്ലിയാർ (81) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തു. മക്കൾ: ഹനീഫ, സൈനുദ്ദീൻ, റംല, സാബിറ, ബുഷ്റ, ഫാരിസ, നസീബ. മരുമക്കൾ: അസീസ്, സലീം, സാബിറലി, ജംസീർ, ഷാഹിദ, സാബിറ, പരേതനായ സൈതലവി.