കൊണ്ടോട്ടി: വെണ്ണേങ്കോട് പള്ളിയാളി മച്ചിങ്ങൽ മൂസയുടെ മകൻ അബ്ദുല്ലത്തീഫ് (54) നിര്യാതനായി. ദുബൈ ഒ.ഐ.സി.സി കൊണ്ടോട്ടി മേഖല ജോ. സെക്രട്ടറി ആയിരുന്നു. മാതാവ്: ഖദീജ. ഭാര്യ: റംല. മകൻ: മുഹ്സിൻ. സഹോദരങ്ങൾ: സുഹ്റ, മുഹമ്മദ് അലി, നൗഷാദ്, റിയാസ്, നസീമ, സുലൈഖ, റുബീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ.