മങ്കട: കൂട്ടിൽ പരേതനായ പുഴക്കൽ മോയീൻ കുട്ടിയുടെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദു, വീരാൻകുട്ടി, ബീവി, ജമീല. മരുമക്കൾ: മൈമൂന, റുഖിയ.