രാമപുരം: പുഴക്കാട്ടിരി പരേതനായ കൊലകണ്ണി മരക്കാറുടെ ഭാര്യ ആമിന ഉമ്മ (88) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അബൂബക്കർ, പാത്തുമ്മുണ്ണി, റുഖിയ. മരുമക്കൾ: പാത്തുമ്മ, പാത്തുമ്മ, കുഞ്ഞാലി, ഹംസ.