തോണിച്ചാൽ: പള്ളിക്കൽ കാരക്കുനി ബാരിക്കൽ യൂസുഫ് മാസ്റ്റർ (54) നിര്യാതനായി. ദ്വാരക എ.യു.പി.എസ് അറബി അധ്യാപകനാണ്. വിക്ടേഴ്സ് ചാനലിൽ ഒന്നാം ക്ലാസ് അറബിക് ചുമതലയുണ്ടായിരുന്നു. കാരക്കുനി സലഫി മസ്ജിദ് ഖത്തീബും മഹല്ല് പ്രസിഡൻറുമാണ്. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മാതാവ്: ഹലീമ. ഭാര്യ: സാറ. മക്കൾ: ബാസിമ, ബാസിം. മരുമകൻ: റഊഫ് കൈതക്കൽ. സഹോദരങ്ങൾ: ഇബ്രാഹിം. ഇക്ബാൽ, ഹാരിസ്, ജാഫർ, അസൈൻ, ഹുസൈൻ, പരേതനായ നിസാർ, ആമിന, ഉമൈബ, ഹാജറ.