പൊൻകുന്നം: താവൂര് ചെറുമഠത്തിൽ പ്രസീത ജി.നായർ (36) നിര്യാതയായി. ഭർത്താവ് സുനിൽ എസ്.(കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, പാല). മക്കൾ: ആദിത്യൻ, അദ്വൈത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.