പാലാ: നെല്ലാപ്പാറ അഴകത്ത് പരേതനായ ആഗസ്തിയുടെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. പാട്ടപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ആഗസ്തി അഴകത്ത് (ഇടുക്കി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), ജോസ്, ഫാ. മാത്യു അഴകത്ത് ഒസിഡി (മലബാര്‍ പ്രോവിന്‍സ്), സിസ്റ്റര്‍ സിബില്‍ ആന്‍ എം.സി, ഗ്രേസി, ടോമി, ബെന്നി, ഷൈജി. മരുമക്കള്‍: ഫിലോമിന, മേരി, കുര്യാക്കോസ് താന്നിക്കല്‍, മേരി, സിജി, ബിനോയി കൊടിയം മാനായില്‍.