വെള്ളിയപ്പള്ളി: കുന്നിൽ ഭാസ്കരൻ നായരുടെ ഭാര്യ കെ.ജി. ശാന്തമ്മ (63) നിര്യാതയായി. കടനാട് എളമ്പ്രക്കോടത്ത് കുടുംബാംഗമാണ്. മക്കൾ: ആരതി(ലക്ഷ്മി), ആതിര. മരുമക്കൾ: മനീഷ് ജി. നായർ (കൊല്ലം), പ്രദീഷ് (കടപ്പാട്ടൂർ).