പുന്നവേലി: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന പുത്തുക്കല്ലേൽ പി.കെ. എബ്രഹാം (പാപ്പച്ചൻ -81) നിര്യാതനായി. ഭാര്യ: അന്നമ്മ (കുഞ്ഞുമോൾ). മക്കൾ: ബെനു കുര്യൻ (ഗുജറാത്ത്), സിനു സന്തോഷ് (ആസ്ട്രേലിയ). മരുമക്കൾ: ലിസ, സന്തോഷ് (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പുന്നവേലി സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.