കുടമാളൂർ: തകടിയിൽ കുടുംബാംഗം കീഴ്വായ്പൂര് ചെറുവള്ളിക്കരോട്ട് ടി.എം. വർഗീസ് (96) നിര്യാതനായി. ഭാര്യ: പരേതയായ കീഴ്വായ്പൂര് ചെറുവള്ളിക്കരോട്ട് റാഹേലമ്മ. മക്കൾ: ജോൺ സി. വർഗീസ് (റിട്ട. അധ്യാപകൻ, കേന്ദ്രീയ വിദ്യാലയം, വടവാതൂർ), ജോസ് സി. മാത്യു (ഫെഡറൽ ബാങ്ക് റിട്ട. ഓഫിസർ, തിരുവനന്തപുരം). മരുമക്കൾ: സാലി മാത്യു, ലിസി ജോൺ.