അമയന്നൂർ: ഉതുപ്പാപറമ്പിൽ ഒ.എം. ബേബിയുടെ ഭാര്യ മറിയാമ്മ ബേബി (ലിസി -55) നിര്യാതയായി. തേവേരി തറയിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റ്സി ബേബി (സിംഗപ്പുർ), ബിജിൽ ബേബി (അബൂദബി). മരുമകൻ: റെമിൻ വർഗീസ് തിണ്ടിയത്തിൽ (അബൂദബി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാരാട്ടുകുന്നേൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.