പറവൂർ: പള്ളിത്താഴം മുബാറക് മൻസിലിൽ മനയത്ത് ബീരാൻ (81) നിര്യാതനായി. പറവൂർ, കോട്ടപ്പുറം ചന്തകളിലെ തേയില വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: നാസർ, നൗഷാദ്, ഷെരീഫ്. മരുമക്കൾ: തനൂജ, സിജി.