പറവൂർ: ഗോതുരുത്ത് കല്ലുങ്കൽ കെ.ജെ. ആൻറണി (86) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ടോജോ, ഹിൻറോ. മരുമക്കൾ: റാണി, ആൻസി.