ചെങ്ങമനാട്: നെടുവന്നൂർ തൈപ്പറമ്പിൽ വീട്ടിൽ ജോർജിെൻറ മകൻ ജോസഫ് (75) നിര്യാതനായി. റിട്ട. എഫ്.എ.സി.ടി ജീവനക്കാരനാണ്. ഭാര്യ: നെടുവന്നൂർ കരുമത്തി കുടുംബാംഗം മേരി. മക്കൾ: ടോണി, ടീന, ടെനി. മരുമക്കൾ: ലിസ്മി, ഷിജു,ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നെടുവന്നൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.