പറവൂർ: വടക്കേക്കര മുറവൻതുരുത്ത് കരയിൽ നമ്പ്യത്ത് പരേതനായ കൃഷ്ണെൻറ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: ഷാജി, തമ്പി ( മാധ്യമം എജൻറ്), ഷീല, സജീവ് (ഫെഡറൽ ബാങ്ക്, ആലുവ). മരുമക്കൾ: രേണുക, കാഞ്ചന (ചൈതന്യ ഹോസ്പിറ്റൽ പറവൂർ), മനോഹരൻ, സരിത.