പള്ളുരുത്തി: നമ്പ്യാപുരം സൗഹൃദം റോഡിൽ വെളുത്തേടത്ത് പറമ്പിൽ പരേതനായ അബ്ദുൽ റഹ്മാെൻറ (അടിമ കുഞ്ഞ്) മകൻ ഹാഷിം (43) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: ഹസ്ന, ഹയ.