കാക്കനാട്: അത്താണി മുളയംപിള്ളി ജമീല (60) നിര്യാതയായി. ഭര്‍ത്താവ്: ലത്തീഫ്. മക്കള്‍: നസീമ, ഹസീന, ഹസീര്‍. മരുമക്കള്‍: അബ്ദുൽ ഖാദര്‍, അബൂബക്കര്‍, ജസിയ.