ആലുവ: എടത്തല മഠത്തില്‍ വീട്ടില്‍ ഭവാനിയമ്മ (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പങ്കജാക്ഷന് നായര്‍. മക്കള്‍: കോമളവല്ലി, പുഷ്പവല്ലി, തങ്കമണി, ഓമന, രാധാകൃഷ്ണന്. മരുമക്കള്‍: വിജയകുമാര്‍, ശാന്തി, പരേതരായ നീലകണ്ഠന്, രാധാകൃഷ്ണന്, അപ്പുക്കുട്ടന്‍നായര്‍.