വൈപ്പിന്‍: ചെറായി കൊമരന്തി പാലത്തിനു സമീപം വെള്ളിമുറ്റത്ത് രാമനാഥെൻറ ഭാര്യ കോമളവല്ലി (80) നിര്യാതയായി. മക്കള്‍: ശശികല, ഷിബു, ശ്രീകല, മരുമക്കള്‍: ബാലകൃഷ്ണന്, ഷിനി, മുരുകന്.