പെരുമ്പാവൂർ: ചേലക്കുളം തുതൂപ്പിള്ളി മുഹമ്മദിെൻറ ഭാര്യ ബീഫാത്തു (70) നിര്യാതയായി. കൊല്ലം പാരിപ്പിള്ളി പരേതനായ കീടേത്ത് അബ്ദുറഹ്മാെൻറ മകളാണ്. മക്കൾ: ഫാത്തിമ, സാജിദ. മരുമകൻ: അസീസ്.