പെരുമ്പടപ്പ്: അറയ്ക്കൽ പരേതനായ എ.ജെ. തോമസിെൻറ ഭാര്യ റോസമ്മ (73) നിര്യാതയായി. എടത്വ കല്ലൂപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജൻ തോമസ് (വിയറ്റ്നാം), ഷീബ. മരുമക്കൾ: വർഗീസ് (ഏഷ്യാനെറ്റ് കേബിൾ), തെരേസ (സെൻറ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ്, തോപ്പുംപടി).