മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്ത്തകൻ വെമ്പിള്ളില്‍ നാരായണെൻറ ഭാര്യ ലക്ഷ്മി (93) നിര്യാതയായി. കുന്നയ്ക്കാല്‍ കൈനാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഗോപിനാഥന്, ബാലന് (റിട്ട. വാട്ടര്‍ അതോറിറ്റി), ശേഖരന്. മരുമക്കള്‍: ദമയന്തി, സുശീല, വനജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.