പല്ലാരിമംഗലം: പൈമറ്റം മണ്ണാന്തറ പരേതനായ മീതിയന്‍ മുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (74) നിര്യാതയായി. പല്ലാരിമംഗലം മണലുംപാറ കുടുംബാംഗമാണ്. മക്കള്‍: ഷംസുദ്ദീന് (പല്ലാരിമംഗലം പഞ്ചായത്ത് സെക്രട്ടറി), ആരിഫ, ആമിന, സഫിയ (സാമൂഹികാരോഗ്യ കേന്ദ്രം, പല്ലാരിമംഗലം), ഷിഹാബുദ്ദീന് (സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം, കവളങ്ങാട് സഹകരണ ബാങ്ക് ജീവനക്കാരന്). മരുമക്കള്‍: താഹിറ, മുനീര്‍ (കോഴിക്കോട് മെഡിക്കല്‍ കോളജ് അക്കൗണ്ട്സ് ഓഫിസര്‍), ഇസ്മായില്‍, അന്‍വര്‍, സുനിതാമോള്‍.