കളമശ്ശേരി: ഇടപ്പള്ളി ടോൾ ഗ്രീൻ ഗാർഡൻ റോഡിൽ പഴമഠത്തിൽ പരേതനായ ഡൊമിനിക്-മേരി ദമ്പതികളുടെ മകൾ ബിന്ദു (42) നിര്യാതയായി. സഹോദരങ്ങൾ: വർഗീസ്, ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ഉണിച്ചിറ സെൻറ് ജൂഡ് ചർച്ച് സെമിത്തേരിയിൽ.