കുട്ടമ്പുഴ: നൂറേക്കർ മാളിയേക്കൽ എം.വി. ദേവസിക്കുട്ടി (69) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി വെളിയേൽച്ചാൽ കളപ്പുരക്കുടി കുടുംബാംഗം. മക്കൾ: ബാബു, ബീന, ലീന. മരുമക്കൾ: ബൈജു, സിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുട്ടമ്പുഴ സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.