മുട്ടിൽ: ചിലഞ്ഞിച്ചാൽ ചെറുനല്ലൂർ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ അരുൺ (ഉണ്ണി-21) നിര്യാതനായി. കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാതാവ്: സുമിത്ര. സഹോദരൻ: ആനന്ദ്.