മാനന്തവാടി: തൃശ്ശിലേരി കുനിയിൽകുന്ന് മണിയുടെ ഭാര്യ സരോജിനി (62) നിര്യാതയായി. മക്കൾ: മനോജ്, അനിൽകുമാർ, അനീഷ്, സജിത, രജിത, അനിത. മരുമക്കൾ: ഷൈല, ടിസ, ചന്ദ്രൻ, രാജേഷ്, ജിതേഷ്.