മമ്പാട്: പുള്ളിപ്പാടത്തെ വാഴക്കുന്ന് ശങ്കരൻ (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബാബു, ബിന്ദു, ബിജു. മരുമക്കൾ: ബാബു (കരുവാരകുണ്ട്), ഖൈറുന്നീസ (ഇരിവേറ്റി), രേഷ്മ (ഞെട്ടിക്കുളം).